പൊയ്യ: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇൻറഗ്രേറ്റഡ് ഡവലപ്മെൻറ് സൊസൈറ്റിയുടെ (കിഡ്സ്) മാനേജ്മെന്റിനു കീഴിൽ പുതിയതായ് ആരംഭിച്ചിട്ടുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫീലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള സ്റ്റെല്ല മാരിസ് കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2023 സെപ്തംബർ 20 ന് ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ റൈറ്റ് റവ. ഡോ. അലക്സ് വടക്കുംതല പൊയ്യയിലെ കരകൗശല റിസോഴ്സ് സെന്ററിൽ വെച്ച് നിർവഹിക്കുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ഫാ. പോൾ തോമസ് കളത്തിൽ
മാനേജർ, സ്റ്റെല്ല മാരിസ് കോളേജ്