June 23, 2023

Day

വായനവാരത്തോട് അനുബന്ധിച്ചു ജൂൺ 23 നു സ്റ്റെല്ല മാരിസ് കോളേജിൽ പത്രവായന, കവിത രചന എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ഇംഗ്ലീഷ് മലയാളം ഹിന്ദി എന്നീ ഭാഷകളിലായി കുട്ടികൾ പത്രവായന നടത്തി, കൂടാതെ ഒരു വിഷയം കുട്ടികൾക്കു നൽകിയതിന് ശേഷം കവിത രചനയും സംഘടിപ്പിച്ചു. കോളേജിന്റെയും അധ്യാപകരുടെയും സ്റ്റാഫുകളുടെയും കുട്ടികളുടെയും പൂർണ പിന്തുണ പരിപാടികൾക്കുണ്ടായിരുന്നു.
Read More