കോട്ടപ്പുറംരൂപതയുടെ കിഡ്‌സിന്റെ മാനേജ്മെൻറിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫീലിയേറ്റ് ചെയ്യപ്പെട്ട പുതിയതായ് ആരംഭിക്കുന്ന Stella Maris Institute of Management and Technology
കോളേജിൽ 2022-23 അധ്യയന വർഷത്തിനു തുടക്കം കുറിച്ചു കൊണ്ട് 2022 സെപ്റ്റംബർ 12 രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ചടങ്ങിൽ മാനേജർ റവ. ഫാ. പോൾ തോമസ് കളത്തിൽ ആശിർവാദ പ്രാർത്ഥനയും പ്രസംഗവും നടത്തി. മീറ്റിംഗിൽ അസി. ഡയറക്ടർ മാരായ റവ. ഫാ. വർഗീസ് കാട്ടാശ്ശേരി, റവ ഫാ. ജോജോ പയ്യപ്പിള്ളി, റവ. ഫാ. ജാപ്സൺ കാട്ടുപറമ്പിൽ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. പി. കെ. സോമശേഖരൻ ഉണ്ണി എന്നിവർ സംസാരിച്ചു. സമ്മേളനത്തെ തുടർന്ന് ശ്രീ എസ്. ആർ. രാജീവ് ( Center Head, Rajagiri Centre for Skill Development, Kalamassery) മോട്ടിവേഷൻ ക്ലാസുകൾ നയിച്ചു. പ്രസ്തുത സമ്മേളനത്തിൽ മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും പങ്കെടുത്തു.
B.Sc Aquaculture & Fishery Microbiology, B.Com Finance, BCA എന്നിവയാണ് കോഴ്‌സുകൾ.
ഈ വർഷത്തെ അഡ്മിഷൻ നടന്നുകൊണ്ടിരിക്കുന്നു.
ബന്ധപ്പെടേണ്ട നമ്പർ :