സ്റ്റെല്ല മേരിസ് കോളേജ്ഓണാഘോഷ പരിപാടി 25/08/23 ഇൽ കിഡ്സ്സ്റ്റാഫ് അംഗങ്ങൾ , കിഡ്സ് ഐ ടി ഐ എന്നിവർക്കൊപ്പം സം യുക്തമായി നടന്നു. സ്ഥാപക മാനേജറും കിഡ്സ് ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ബഹു.ഫാദർ പോൾ തോമസ് കളത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അനധ്യാപകർക്കും ഓണസന്ദേശം നൽകി.സ്റ്റെല്ല മേരിസ് കോളേജ് പ്രിൻസിപ്പൽ ഡോ.. വിമല പി,ഓണആശംസകൾ നേർന്നു. യോഗത്തിന് ശേഷം വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. വടം വലി മത്സരത്തിൽ കോളേജ് വിദ്യാർഥികൾ ഫസ്റ്റ് പ്രൈസ്സ് കരസ്തമാക്കി കുട്ടികൾ വർണ മനോഹരമായ പൂക്കളം ഇട്ടു. ഓണസദ്യ യോടെ ഈ വർഷത്തെ സ്റ്റെല്ല മാരിസ് കോളേജിന്റെ ഓണാഘോഷത്തിന് തിരശീ ല വീണു.