കോട്ടപ്പുറംരൂപതയുടെ കിഡ്‌സിന്റെ മാനേജ്മെൻറിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫീലിയേറ്റ് ചെയ്യപ്പെട്ട പുതിയതായ് ആരംഭിക്കുന്ന Stella Maris Institute of Management and Technology കോളേജിൽ 2022-23 അധ്യയന വർഷത്തിനു തുടക്കം കുറിച്ചു കൊണ്ട് 2022 സെപ്റ്റംബർ 12 രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ചടങ്ങിൽ മാനേജർ റവ. ഫാ. പോൾ തോമസ് കളത്തിൽ ആശിർവാദ പ്രാർത്ഥനയും പ്രസംഗവും നടത്തി. മീറ്റിംഗിൽ അസി. ഡയറക്ടർ മാരായ റവ. ഫാ. വർഗീസ് കാട്ടാശ്ശേരി, റവ ഫാ. ജോജോ...Read More
Recent Comments