വായനദിനാചാരണത്തോടനുബന്ധിച്ചു നടത്തിയ മത്സരത്തിൽ വിജയിച്ചു മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള സമ്മാനവിതരണം SMC CEO prof. Dr. Somasekharan unni sir ന്റെ നേതൃത്വത്തിൽ നടത്തപെട്ടു.Read More
ഡെങ്കി അടക്കമുള്ള രോഗങ്ങൾ പെരുകുന്നതിനാൽ കോട്ടപ്പുറം സ്റ്റെല്ല മാരിസ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഗ്രൂപ്പുകളായി തിരിഞ്ഞു കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയിൽ ഉൾപ്പെട്ട ഏഴാം വാർഡിലെ വീടുകൾ സന്ദർശിച്ചു ബോധവൽകരണം നടത്തുകയും ഡ്രൈ ഡേ ആചരിക്കുകയും ചെയ്തു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടറും, സ്റ്റെല്ല മാരിസ് കോളേജിന്റെ ഫൗണ്ടറും മാനേജറുമായ ഫാ. പോൾ തോമസ് കളത്തിലിന്റെ ആശിർവാദ പ്രസംഗത്തോടെ ഭവന സന്ദർശനം തുടങ്ങി. വാർഡ് കൗൺസിലർ ശ്രീ. വി. എം ജോണി അവർകൾ സന്നിഹിതനായിരുന്നുRead More
വായനവാരത്തോട് അനുബന്ധിച്ചു ജൂൺ 23 നു സ്റ്റെല്ല മാരിസ് കോളേജിൽ പത്രവായന, കവിത രചന എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ഇംഗ്ലീഷ് മലയാളം ഹിന്ദി എന്നീ ഭാഷകളിലായി കുട്ടികൾ പത്രവായന നടത്തി, കൂടാതെ ഒരു വിഷയം കുട്ടികൾക്കു നൽകിയതിന് ശേഷം കവിത രചനയും സംഘടിപ്പിച്ചു. കോളേജിന്റെയും അധ്യാപകരുടെയും സ്റ്റാഫുകളുടെയും കുട്ടികളുടെയും പൂർണ പിന്തുണ പരിപാടികൾക്കുണ്ടായിരുന്നു.Read More
ജൂൺ 21 അന്താരാഷ്ട്ര യോഗദിനം സ്റ്റെല്ല മാരിസ് കോളേജിൽ ആചരിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രൊഫസർ ഡോ.സോമശേഖരൻ ഉണ്ണി, അധ്യാപകർ, അനൗധ്യാപകർ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പരിപാടിയിൽപങ്കെടുത്തു . യോഗയുടെ പ്രാധാന്യം മനസിലാക്കി അത് ജീവിതത്തിൽ ഉടനീളം പകർത്തി നല്ല ആരോഗ്യം പ്രദാനം ചെയ്യട്ടെ എന്ന്ഈ യോഗദിനത്തിൽ ആശംസിക്കുന്നു.Read More
Stella Maris College Institute of Management & Technology KIDS Campus, Kottappuram, Kodungallur Affiliated to Calicut University MQ Admission Started – 2023-24 Courses: B.Com Finace BCA B.Sc Aquaculture and Fishery Micro Biology Contact: 7736767639Read More
Recent Comments