adminSBINB

By

ജൂൺ 21 അന്താരാഷ്ട്ര യോഗദിനം സ്റ്റെല്ല മാരിസ് കോളേജിൽ ആചരിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രൊഫസർ ഡോ.സോമശേഖരൻ ഉണ്ണി, അധ്യാപകർ, അനൗധ്യാപകർ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പരിപാടിയിൽപങ്കെടുത്തു . യോഗയുടെ പ്രാധാന്യം മനസിലാക്കി അത് ജീവിതത്തിൽ ഉടനീളം പകർത്തി നല്ല ആരോഗ്യം പ്രദാനം ചെയ്യട്ടെ എന്ന്ഈ  യോഗദിനത്തിൽ ആശംസിക്കുന്നു.
Read More
സ്റ്റെല്ലമാരിസ് കോളേജിന്റെ മാനേജ്മെന്റ് അദ്ധ്യാപക, അനദ്ധ്യാപക, വിദ്യാർത്ഥി സമൂഹം 05/06/2023 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മരങ്ങൾ നടുന്നു
Read More
Stella Maris College Institute of Management & Technology KIDS Campus, Kottappuram, Kodungallur Affiliated to Calicut University MQ Admission Started – 2023-24 Courses: B.Com Finace BCA B.Sc Aquaculture and Fishery Micro Biology Contact: 7736767639
Read More
Stella Maris College – Poyya New building under construction – Shifting by X-Mas.
Read More
കോട്ടപ്പുറം കിഡ്സിന്റെ മാനേജ്മെന്റിന് കീഴിലുളള സ്റ്റെല്ല മാരിസ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ്‌ ടെക്നോളജി കോളേജും, കിഡ്സ്‌ പ്രൈവറ്റ് ഐ. ടി. ഐ, കോട്ടപ്പുറം സെന്റ്. ആൻസ് സ്കൂൾ, കിഡ്സ്‌ സ്റ്റാഫംഗങ്ങൾ എന്നിവരും സംയുക്തമായ് സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി റാലി യും, തെരുവ് നാടകവും, വിവിധ പരിപാടികളും ലഹരി വിരുദ്ധ സത്യപ്രതിജ്ഞ എടുക്കലും, നാടിനെ ലഹരി വിമുക്തമാക്കുന്ന ആവശ്യകതയിൽ ഊന്നി പ്രഗത്ഭർ പങ്കെടുത്തു സംസാരിക്കുകയും ചെയ്തു .
Read More
1 2 3