പൊയ്യ: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇൻറഗ്രേറ്റഡ് ഡവലപ്മെൻറ് സൊസൈറ്റിയുടെ (കിഡ്സ്) മാനേജ്മെന്റിനു കീഴിൽ പുതിയതായ് ആരംഭിച്ചിട്ടുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫീലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള സ്റ്റെല്ല മാരിസ് കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2023 സെപ്തംബർ 20 ന് ബുധനാഴ്ച […]