Blog

സ്റ്റെല്ലമാരിസ് കോളേജിന്റെ മാനേജ്മെന്റ് അദ്ധ്യാപക, അനദ്ധ്യാപക, വിദ്യാർത്ഥി സമൂഹം 05/06/2023 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മരങ്ങൾ നടുന്നു

സ്റ്റെല്ലമാരിസ് കോളേജിന്റെ മാനേജ്മെന്റ് അദ്ധ്യാപക, അനദ്ധ്യാപക, വിദ്യാർത്ഥി സമൂഹം 05/06/2023 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മരങ്ങൾ നടുന്നു

ലഹരി വിരുദ്ധ ക്യാമ്പയിൻ

കോട്ടപ്പുറം കിഡ്സിന്റെ മാനേജ്മെന്റിന് കീഴിലുളള സ്റ്റെല്ല മാരിസ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ്‌ ടെക്നോളജി കോളേജും, കിഡ്സ്‌ പ്രൈവറ്റ് ഐ. ടി. ഐ, കോട്ടപ്പുറം സെന്റ്. ആൻസ് സ്കൂൾ, കിഡ്സ്‌ സ്റ്റാഫംഗങ്ങൾ എന്നിവരും സംയുക്തമായ് സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി റാലി യും, തെരുവ് നാടകവും, വിവിധ പരിപാടികളും ലഹരി വിരുദ്ധ സത്യപ്രതിജ്ഞ എടുക്കലും, നാടിനെ ലഹരി വിമുക്തമാക്കുന്ന ആവശ്യകതയിൽ ഊന്നി പ്രഗത്ഭർ പങ്കെടുത്തു സംസാരിക്കുകയും ചെയ്തു .