Blog

ഡെങ്കി ബോധവൽകരണം

ഡെങ്കി അടക്കമുള്ള രോഗങ്ങൾ പെരുകുന്നതിനാൽ കോട്ടപ്പുറം സ്റ്റെല്ല മാരിസ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഗ്രൂപ്പുകളായി തിരിഞ്ഞു കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയിൽ ഉൾപ്പെട്ട ഏഴാം വാർഡിലെ വീടുകൾ സന്ദർശിച്ചു ബോധവൽകരണം നടത്തുകയും ഡ്രൈ ഡേ ആചരിക്കുകയും ചെയ്തു. കിഡ്സ്‌ എക്സിക്യൂട്ടീവ് […]

വായനാവാരം – ജൂൺ 23

വായനവാരത്തോട് അനുബന്ധിച്ചു ജൂൺ 23 നു സ്റ്റെല്ല മാരിസ് കോളേജിൽ പത്രവായന, കവിത രചന എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ഇംഗ്ലീഷ് മലയാളം ഹിന്ദി എന്നീ ഭാഷകളിലായി കുട്ടികൾ പത്രവായന നടത്തി, കൂടാതെ ഒരു വിഷയം കുട്ടികൾക്കു നൽകിയതിന് ശേഷം കവിത രചനയും […]

International Yoga Day – 21/06/2023

ജൂൺ 21 അന്താരാഷ്ട്ര യോഗദിനം സ്റ്റെല്ല മാരിസ് കോളേജിൽ ആചരിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രൊഫസർ ഡോ.സോമശേഖരൻ ഉണ്ണി, അധ്യാപകർ, അനൗധ്യാപകർ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പരിപാടിയിൽപങ്കെടുത്തു . യോഗയുടെ പ്രാധാന്യം മനസിലാക്കി അത് ജീവിതത്തിൽ ഉടനീളം പകർത്തി നല്ല ആരോഗ്യം പ്രദാനം […]

സ്റ്റെല്ലമാരിസ് കോളേജിന്റെ മാനേജ്മെന്റ് അദ്ധ്യാപക, അനദ്ധ്യാപക, വിദ്യാർത്ഥി സമൂഹം 05/06/2023 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മരങ്ങൾ നടുന്നു

സ്റ്റെല്ലമാരിസ് കോളേജിന്റെ മാനേജ്മെന്റ് അദ്ധ്യാപക, അനദ്ധ്യാപക, വിദ്യാർത്ഥി സമൂഹം 05/06/2023 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മരങ്ങൾ നടുന്നു