ലഹരി മുക്ത ക്യാമ്പയിന്റെ ഭാഗമായി 25-9-2024 ബുധനാഴ്ച സ്റ്റെല്ല മാരീസ് കോളേജ് അസംബ്ലി ഹാളിൽ സ്റ്റുഡൻസും ടീച്ചേഴ്സും ഒത്തുകൂടുകയും.. CEO prof. Dr. സോമശേഖരൻ ഉണ്ണി സാറിന്റെ അധ്യക്ഷതയിൽ, മണലിക്കാട് മൈനർ സെമിനാരി അസിസ്റ്റന്റ് ഡയറക്ടർ Dr. Rev. Fr ബെന്നി കുട്ടികൾക്കായ് ക്ലാസ് നടത്തുകയും ലഹരിക്കെതിരെ വെളിച്ചം തെളിയിക്കാൻ കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ KIDS കോട്ടപ്പുറം അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ.ബിയോൺ തോമസ് കോണത്ത് അച്ചന്റെ സാന്നിധ്യവും ഉണ്ടായിരുന്നു.