Blog

Category

പൊയ്യ: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇൻറഗ്രേറ്റഡ് ഡവലപ്മെൻറ് സൊസൈറ്റിയുടെ (കിഡ്സ്) മാനേജ്മെന്റിനു കീഴിൽ പുതിയതായ് ആരംഭിച്ചിട്ടുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫീലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള സ്റ്റെല്ല മാരിസ് കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2023 സെപ്തംബർ 20 ന് ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ റൈറ്റ് റവ. ഡോ. അലക്സ് വടക്കുംതല പൊയ്യയിലെ കരകൗശല റിസോഴ്സ് സെന്ററിൽ വെച്ച് നിർവഹിക്കുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഫാ. പോൾ തോമസ് കളത്തിൽ...
Read More
വായനദിനാചാരണത്തോടനുബന്ധിച്ചു നടത്തിയ മത്സരത്തിൽ വിജയിച്ചു മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള സമ്മാനവിതരണം SMC CEO prof. Dr. Somasekharan unni sir ന്റെ നേതൃത്വത്തിൽ നടത്തപെട്ടു.
Read More
വായനവാരത്തോട് അനുബന്ധിച്ചു ജൂൺ 23 നു സ്റ്റെല്ല മാരിസ് കോളേജിൽ പത്രവായന, കവിത രചന എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ഇംഗ്ലീഷ് മലയാളം ഹിന്ദി എന്നീ ഭാഷകളിലായി കുട്ടികൾ പത്രവായന നടത്തി, കൂടാതെ ഒരു വിഷയം കുട്ടികൾക്കു നൽകിയതിന് ശേഷം കവിത രചനയും സംഘടിപ്പിച്ചു. കോളേജിന്റെയും അധ്യാപകരുടെയും സ്റ്റാഫുകളുടെയും കുട്ടികളുടെയും പൂർണ പിന്തുണ പരിപാടികൾക്കുണ്ടായിരുന്നു.
Read More
ജൂൺ 21 അന്താരാഷ്ട്ര യോഗദിനം സ്റ്റെല്ല മാരിസ് കോളേജിൽ ആചരിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രൊഫസർ ഡോ.സോമശേഖരൻ ഉണ്ണി, അധ്യാപകർ, അനൗധ്യാപകർ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പരിപാടിയിൽപങ്കെടുത്തു . യോഗയുടെ പ്രാധാന്യം മനസിലാക്കി അത് ജീവിതത്തിൽ ഉടനീളം പകർത്തി നല്ല ആരോഗ്യം പ്രദാനം ചെയ്യട്ടെ എന്ന്ഈ  യോഗദിനത്തിൽ ആശംസിക്കുന്നു.
Read More
സ്റ്റെല്ലമാരിസ് കോളേജിന്റെ മാനേജ്മെന്റ് അദ്ധ്യാപക, അനദ്ധ്യാപക, വിദ്യാർത്ഥി സമൂഹം 05/06/2023 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മരങ്ങൾ നടുന്നു
Read More
1 2 3