കോട്ടപ്പുറം കിഡ്സിന്റെ മാനേജ്മെൻറിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫീലിയേറ്റ് ചെയ്യപ്പെട്ട സ്റ്റെല്ല മാരിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജി യിൽ
2022-23 അധ്യയന വർഷത്തിലെ കോളേജ് യൂണിയൻ ഉദ്ഘാടനം കൊടുങ്ങല്ലൂർ മുനിസിപ്പൽ കൗൺസിലർ ശ്രീ. വി. എം. ജോണി 14/12/2022 ബുധനാഴ്ച രാവിലെ 10 മണിക്ക് നിർവഹിച്ചു.ആർട്സ് ക്ലബ് ഉദ്ഘാടനം പ്രമുഖ കവി ശ്രീ. സെബാസ്റ്റ്യൻ കോട്ടപ്പുറം അന്നേ ദിവസം 2 മണിക്ക് നിർവഹിച്ചു. SMIMT മാനേജർ റവ. ഫാ. പോൾ തോമസ് കളത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.വിമല പി യൂണിയൻ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ വാചകംചൊല്ലി കൊടുത്തു. കോളേജ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രൊഫ. ഡോ. പി. കെ. സോമശേഖരൻ ഉണ്ണി യോഗത്തിന് നേതൃത്വം നൽകി. അധ്യാപകരും അനധ്യാപകരും പങ്കെടുത്ത പരിപാടിയിൽ മുഴുവൻ കുട്ടികളും അവരുടെ കലാവൈഭവം പ്രകടിപ്പിച്ചു.
Mr. V. M Johnny - നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു
Manager ,C.E.O, Principal and Office bearers are seen
Oath Taking
Founder Manager Rev. Fr. Paul Thomas Kalathil speaks on the Occasion
All Staff and Students with Manager
Mr. Sebastian Kavi Kottapuram - ആർട്സ് ക്ലബ് ഉദ്ഘാടനകർമ്മം നിലവിളക്ക് കൊളുത്തി നിർവഹിക്കുന്നു